|
|
|
|
ആലാപനം: വിന്‍സെന്റ്ഗോമസ്
നീലക്കടമ്പുകള്‍ പൂത്തു
നീലക്കടമ്പുകള്‍ പൂത്തു;
കാളിന്ദി തന്
ചന്ദനച്ചാറണിഞ്ഞീവഴിയെത്തുന്ന ഈ
മണ്‍തരികളില്‍ മായാത്ത കാലടി -
ഈയന്തരീക്ഷത്തിലിന്നുമൊഴുകുന്ന
നീലക്കടമ്പുകള്‍ പൂത്തു കാളിന്ദി തന് മാറാല
മൂടിയ യാദവഗേഹങ്ങള്‍
നീലക്കാര്വര്ണ്ണന് നടന്ന മനോഹര - രാധ
തന്നേകാന്ത ഗദ്ഗദം പോലെയീ
നീലക്കടമ്പുകള്‍ പൂത്തു
;
കാളിന്ദി ത - ഈ
വിഷമേഖല നീളേത്തളരുന്നു
ഉദ്ധതമാം തല മേല്‍ നിന്റെ പാദങ്ങള്‍
കാല്‍ച്ചിലമ്പൊച്ചകള്‍ കേള്‍ക്കുവാനെത്രനാള്‍
നീലക്കടമ്പുകള്‍ പൂത്തു
;
കാളിന്ദി തന് പത്തി
വിടര്‍ത്തി നിന്നാടുന്നു മുന്നിലാ -
നീലമുടിച്ചുരുള്‍ത്തുമ്പു കണ്ടില്ല ഞാന്‍ ഈ
നല്ല വെണ്മണല്ത്തട്ടില് മയങ്ങിയോ
നീലക്കടമ്പുകള്‍ പൂത്തൊരീക്കാളിന്ദി
പട്ടണവീഥിയില്‍ക്കൊട്ടുമാര്‍പ്പും;
നിന്റെ
ഉച്ചിക്കുടുമയും പൂണൂലുമായ് പുതു -
പാതവക്കത്തതു കാണുവാന്‍ കൂടുന്ന
നീലക്കടമ്പുകള്‍ പൂത്തു
;
ഞാനീവഴി -
കാളിന്ദിതീരത്തു കാണാത്ത കണ്ണനെ
കര്‍പ്പൂരദീപങ്ങള്‍ മുന്നില്‍,
ഹരേകൃഷ്ണ
അന്യനെപ്പോലെ ഞാന്‍,
കൂട്ടത്തിലേകനായ്
|